ഇത് fully organic ആണ്. നമ്മുടെ തന്നെ കൂണ് ഓർഗാനിക് ആയിട്ടുള്ള കൂവയും ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്നു
Mushroom Soup Powder
( Can use 56 Cup Soup )
225g-MRP-950/-
Preservatives, artificial flower, artificial color ഇവ ഒന്നും ഉപയോഗിച്ചിട്ടില്ല.
Mushroom soup powder ഉപയോഗം
1.150 ml വെള്ളത്തിൽ ഒരു സ്പൂൺ Mix ചെയ്ത ശേഷം തിളപ്പിക്കുക. തിളച്ചതിന് ശേഷം coconut oil ലോ olive oil ലോ തയ്യാറാക്കിയ vegetables , pepper powder, salt ഇവ ചേർത്ത് healthy soup ആയി ഉപയോഗിക്കാം.
2.കുട്ടികൾക്ക് (1സ്പൂൺപൗഡർ)പാലിലിട്ട് ബോയിൽ ചെയ്തതിനു ശേഷം ഉപയോഗിക്കാം.
3.ആറുമാസത്തിനു ശേഷമുള്ള കുട്ടികൾക്ക് രണ്ട് സ്പൂൺപൗഡർ എടുത്ത് പാലിൽ മിക്സ് ചെയ്ത് കുറുക്കു രൂപത്തിൽ ആക്കി കൊടുക്കാവുന്നതാണ്.
Reviews
There are no reviews yet.