Homemade Health Mix Powder – Nutritious Multigrain Blend (250g),100% Natural

200.00

  • രാഗി, മുതിര, പയർ, ചെറുപയർ, ചോളം എന്നിവ മുളപ്പിച്ചത്
  • നിലക്കടല, ബദാം, അണ്ടിപരിപ്പ്, ആശ്വാഗന്ധ, നായ്കുരണ പരിപ്പ്, കമ്പം, ചാമ, തിന, സോയാബീൻ എന്നിവ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നു
  • പ്രതിരോധ ശക്തി വർധിക്കുന്നു.
  • ക്ഷീണം, തളർച്ച മാറുന്നു.
  • ആസ്വാഗന്ധ യും നായ്കുരണ പരിപ്പും ലൈംഗിക ശേഷി വർധിപ്പിക്കുന്നു.

2 ടേബിൾസ്പൂൺ പൊടി രാവിലെ ഒരു ഗ്ലാസ്‌ പാലിൽ ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് തിളപ്പിച്ച്‌ മധുരം ചേർത്ത് കഴിക്കുക. പ്രമേഹ രോഗികൾ മധുരം ചേർക്കാതെ കഴിക്കാം

Ragi, finger millet, green gram, sprouted horse gram, and corn
Peanuts, almonds, cashew nuts, ashwagandha, velvet bean, pearl millet, foxtail millet, little millet, and soybeans provide the essential protein required for the body.

  • Improves immunity.
  • Relieves fatigue and weakness.

Usage:
Mix 2 tablespoons of powder with one glass of milk and one glass of water, boil it, and add sweetener before consuming. Diabetic patients can consume it without adding sweetener.

 

 

Weight 0.25 kg

Reviews

There are no reviews yet.

Be the first to review “Homemade Health Mix Powder – Nutritious Multigrain Blend (250g),100% Natural”

Your email address will not be published. Required fields are marked *

No product has been found!