Koon Nutribite | 200g | Boost immunity, Pure,Natural & Helthy

820.00

Eden’s Nutribite is a wholesome and nutritious food product made from a blend of mushroom powder, arrowroot, organic butter, organic sugar, and cocoa powder. It is rich in essential nutrients, vitamins, and antioxidants, making it an ideal choice for all ages, from 6 months old to adults.

Ingredients : Mushroom powder, Arrowroot, organic butter, organic Sugar,Cocoa Powder

കൂൺ:
പ്രോട്ടീനും, അമിനോ ആസിഡുകളും, വിറ്റാമിനുകളും ധാരാളം ആൻ്റി ഓക്സൈഡുകളും വൈറ്റമിൻ ഡിയും അടങ്ങിയിരിക്കുന്നതിനാൽ കൂൺ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

കൂവ :
കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, സിങ്ക് , പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമുകളായ A, C, നിയാസിൻ, തയാമിൻ എന്നിവയാൽ സന്തുഷ്ടമായ കൂവയും. ഡയറ്റ് കട്രോൾ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ ആഹാരമാണ്.

പാൽ ബട്ടർ:
ബട്ടറിൽ വിറ്റാമിൻ A ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. ദഹനത്തിന് സഹായകമാണ്.
Mushroom nutribite 6 മാസമുള്ള കുട്ടികൾ മുതൽ മുതിർന്നവർവരെ
കഴിക്കാൻ സാധിക്കുന്ന ഉത്തമ അഹാരം . വായിലിട്ട്
അലിഞ്ഞു പോകുന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും രോഗികൾക്കും ഒരേപോലെ ഉപയോഗിക്കാം….

Weight 0.2 kg

Reviews

There are no reviews yet.

Be the first to review “Koon Nutribite | 200g | Boost immunity, Pure,Natural & Helthy”

Your email address will not be published. Required fields are marked *